---
title: "കോഴിക്കോട് നഗരത്തിൽ  'സേവ് ബിജെപി' പോസ്റ്ററുകൾ ; പാർട്ടിയിൽ കുറുവാ സംഘമെന്ന് വിമർശനം"
english_title: "'Save BJP' posters in Kozhikode city; Criticism that there is a gang of Kurua in the party"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251797/save-bjp-posters-in-kozhikode-city-criticism-that-there-is-a-gang-of-kurua-in-the-party"
published_at: "2024-11-26T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67455d99b12a2_Untitled-3_copy.jpg"
keywords: []
---

# കോഴിക്കോട് നഗരത്തിൽ  'സേവ് ബിജെപി' പോസ്റ്ററുകൾ ; പാർട്ടിയിൽ കുറുവാ സംഘമെന്ന് വിമർശനം

> **Lead Summary:** **കോഴിക്കോട്: പ**ടലപ്പിണക്കങ്ങൾ ശക്തമായതോടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകൾ.

## Article Content

**കോഴിക്കോട്: പ**ടലപ്പിണക്കങ്ങൾ ശക്തമായതോടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകൾ.

സേവ് ബിജെപി എന്ന തലക്കെട്ടോടെയാണ് നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപിയിൽ കുറുവാ സംഘമുണ്ടെന്നാണ് ആരോപണം. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവരെ കുറുവാ സംഘമെന്നാണ് പോസ്റ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251797/save-bjp-posters-in-kozhikode-city-criticism-that-there-is-a-gang-of-kurua-in-the-party)