---
title: "നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു"
english_title: "Housewife dies after being burnt while burning garbage in Nadapuram"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251825/housewife-dies-after-being-burnt-while-burning-garbage-in-nadapuram"
published_at: "2024-11-26T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674570380af8a_674569ab8b7da_WhatsApp_Image_2024-11-26_at_11.48.37_AM.jpeg"
keywords: []
---

# നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

> **Lead Summary:** നാ**ദാപുരം : **നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

## Article Content

നാ**ദാപുരം : **നാദാപുരത്ത് മാലിന്യം കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.

ചെക്യാട് സ്വദേശിനി തിരുവങ്ങോത്ത് താഴെകുനി കമല (62) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീട്ടുപറമ്പിൽ ചപ്പുച്ചവറുകൾ കത്തിക്കുന്നതിനിടെ കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.

തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭർത്താവ്: കുഞ്ഞിരാമൻ

മകൾ: സുനിത

മരുമകൻ: അജയൻ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251825/housewife-dies-after-being-burnt-while-burning-garbage-in-nadapuram)