---
title: "കടവത്തൂർ  സ്വദേശികൾ സഞ്ചരിച്ച  കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു  വീണു ; വൻ അപകടം ഒഴിവായി"
english_title: "A car carrying Kadavathur natives crashed into an electric post and collapsed; a major accident was averted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/251704/a-car-carrying-kadavathur-natives-crashed-into-an-electric-post-and-collapsed-a-major-accident-was-averted"
published_at: "2024-11-25T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67449171c711b_Untitled-2_copy.jpg"
keywords: []
---

# കടവത്തൂർ  സ്വദേശികൾ സഞ്ചരിച്ച  കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു  വീണു ; വൻ അപകടം ഒഴിവായി

> **Lead Summary:** **കടവത്തൂർ: ** കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു ; വൻ അപകടം ഒഴിവായികടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്.

## Article Content

**കടവത്തൂർ: ** കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു ; വൻ അപകടം ഒഴിവായികടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ പെട്ടത്.

ഇരിങ്ങണ്ണൂരിൽ വച്ച് നിയന്ത്രണം വിട്ട കാർഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് കാറിന് മുകളിൽ മുറിഞ്ഞു വീഴുകയായിരുന്നു. ഇരുവരും അപകടത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/251704/a-car-carrying-kadavathur-natives-crashed-into-an-electric-post-and-collapsed-a-major-accident-was-averted)