---
title: "കണ്ണൂർ  സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി."
english_title: "A mobile phone was seized from a prisoner in Kannur Central Jail."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249251/a-mobile-phone-was-seized-from-a-prisoner-in-kannur-central-jail"
published_at: "2024-11-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735a22cd156e_Untitled-8_copy.jpg"
keywords: []
---

# കണ്ണൂർ  സെൻട്രൽ ജയിലിൽ തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി.

> **Lead Summary:** **കണ്ണൂർ; **ജയിലധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ശിക്ഷാ തടവുകാരൻ ശിവമണിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണുവിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

## Article Content

**കണ്ണൂർ; **ജയിലധികൃതർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് കൊഴിഞ്ഞാമ്പാറയിലെ ശിക്ഷാ തടവുകാരൻ ശിവമണിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. സെൻട്രൽ ജയിൽ സൂപ്രണ്ട് കെ വേണുവിന്റെ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249251/a-mobile-phone-was-seized-from-a-prisoner-in-kannur-central-jail)