---
title: "എം എൽ എക്ക് വധഭീഷണി ; മാഹിയിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മ"
english_title: "Death threat to MLA; Protest group today in Mahi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249026/death-threat-to-mla-protest-group-today-in-mahi"
published_at: "2024-11-13T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67344ead0d758_Untitled-1_copy.jpg"
keywords: []
---

# എം എൽ എക്ക് വധഭീഷണി ; മാഹിയിൽ ഇന്ന് പ്രതിഷേധ കൂട്ടായ്മ

> **Lead Summary:** **മാഹി:** പുതുച്ചേരി എം.എൽ.എ എം. ശിവശങ്കറിന് എതിരെയുണ്ടായ വധ ഭീഷണിയിൽ പ്രതിഷേധിച്ച് ഇന്ന് മാഹിയിൽ പ്രതിഷേധ കൂട്ടായ്മ നടക്കും.

## Article Content

**മാഹി:** പുതുച്ചേരി എം.എൽ.എ എം. ശിവശങ്കറിന് എതിരെയുണ്ടായ വധ ഭീഷണിയിൽ പ്രതിഷേധിച്ച് ഇന്ന് മാഹിയിൽ പ്രതിഷേധ കൂട്ടായ്മ നടക്കും.

വൈകിട്ട് നാല് മണിക്ക് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിനു മുൻപിലാണ് പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249026/death-threat-to-mla-protest-group-today-in-mahi)