---
title: "അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്തധ്യക്ഷ"
english_title: "Adv.KK Ratnakumari Kannur District Panchayat Chairperson"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249257/advkk-ratnakumari-kannur-district-panchayat-chairperson"
published_at: "2024-11-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6735aa64cfc7c_Untitled-1_copy.jpg"
keywords: []
---

# അഡ്വ.കെ.കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്തധ്യക്ഷ

> **Lead Summary:** ** **പി പി ദിവ്യ രാജിവച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിലാണ് സി പി എമ്മിലെ കെ കെ രത്ന്നകുമാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ജൂബിലി ചാക്കോയെ രത്നകുമാരി പരാജയപ്പെടുത്തി.

## Article Content

** **പി പി ദിവ്യ രാജിവച്ച ഒഴിവിൽ നടന്ന തിരഞ്ഞെടുപ്പിലാണ് സി പി എമ്മിലെ കെ കെ രത്ന്നകുമാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ ജൂബിലി ചാക്കോയെ രത്നകുമാരി പരാജയപ്പെടുത്തി.

രത്നകുമാരിക്ക് പതിനാറും, ജൂബിലി ചാക്കോയ്ക്ക് ഏഴും വോട്ട് ലഭിച്ചു. പി പി ദിവ്യ വോട്ട് ചെയ്യാൻ എത്തിയില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249257/advkk-ratnakumari-kannur-district-panchayat-chairperson)