---
title: "മട്ടന്നൂരിൽ തിയറ്ററിൽ അപകടം ; സിനിമ കാണാൻ എത്തിയവർക്ക് പരിക്ക്"
english_title: "Accident in theater in Mattannur; Those who came to see the movie were injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248273/accident-in-theater-in-mattannur-those-who-came-to-see-the-movie-were-injured"
published_at: "2024-11-09T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672f6f6888d8f_Untitled-1_copy.jpg"
keywords: []
---

# മട്ടന്നൂരിൽ തിയറ്ററിൽ അപകടം ; സിനിമ കാണാൻ എത്തിയവർക്ക് പരിക്ക്

> **Lead Summary:** **മട്ടന്നൂർ: ** മട്ടന്നൂർ സഹിന തിയറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. സിനിമ കാണാൻ എത്തിയവർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതര പരിക്കേറ്റതായി വിവരമുണ്ട്.

## Article Content

**മട്ടന്നൂർ: ** മട്ടന്നൂർ സഹിന തിയറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. സിനിമ കാണാൻ എത്തിയവർക്ക് പരിക്ക്. ഒരാൾക്ക് ഗുരുതര പരിക്കേറ്റതായി വിവരമുണ്ട്.

സിനിമാ പ്രദർശനം നടക്കുന്നതിനിടെ വാട്ടർ ടാങ്ക് തകർന്ന് വീണ് തീയറ്ററിന്റെ കോൺക്രീറ്റ് സ്ലാബ് താഴേക്ക് അടർന്നു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248273/accident-in-theater-in-mattannur-those-who-came-to-see-the-movie-were-injured)