---
title: "നാദാപുരം  ചെക്ക്യാട്ട് മോഷണം തുടരുന്നു ; വീട്ടിൽ ആളില്ലാത്തപ്പോൾ വീണ്ടും മോഷണം"
english_title: "Nadapuram check yacht theft continues; Burglary again when no one is home"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/248855/nadapuram-check-yacht-theft-continues-burglary-again-when-no-one-is-home"
published_at: "2024-11-12T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733300160843_Untitled-1_copy.jpg"
keywords: []
---

# നാദാപുരം  ചെക്ക്യാട്ട് മോഷണം തുടരുന്നു ; വീട്ടിൽ ആളില്ലാത്തപ്പോൾ വീണ്ടും മോഷണം

> **Lead Summary:** **നാദാപുരം: ** നാദാപുരം ചെക്ക്യാട്ട് വീട്ടിൽ ആളില്ലാത്തപ്പോൾ വീണ്ടും മോഷണം. വീട്ടുകാർ വീടു പൂട്ടി ബന്ധു വീട്ടിൽ പോയ ചെക്ക്യാട്ടെ ചാത്തോത്ത് ഇസ്‌മായിലിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഞായറാഴ്‌ച ബന്ധുവീട്ടിലേക്ക് പോയതായിരു ഇസ്മായിൽ.

## Article Content

**നാദാപുരം: ** നാദാപുരം ചെക്ക്യാട്ട് വീട്ടിൽ ആളില്ലാത്തപ്പോൾ വീണ്ടും മോഷണം. വീട്ടുകാർ വീടു പൂട്ടി ബന്ധു വീട്ടിൽ പോയ ചെക്ക്യാട്ടെ ചാത്തോത്ത് ഇസ്‌മായിലിന്റെ വീടാണ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. ഞായറാഴ്‌ച ബന്ധുവീട്ടിലേക്ക് പോയതായിരു ഇസ്മായിൽ.

തിങ്കളാഴ്‌ച വൈകിട്ട് വീട് തുറന്ന നിലയിൽ കണ്ട അടുത്ത വീട്ടുകാരൻ വിവരമറിയി ച്ച പ്രകാരം നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയു ന്നത്.

പതിനായിരം രൂപയാണ് കാണാതായത്. വീട്ടിന്റെ മുൻ വശത്തെ വാതിൽ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. അകത്തുള്ള ഫർണിച്ചറുകൾ തകർന്നിട്ടുണ്ട്. വസ്ത്രങ്ങൾ മുഴുവൻ വാരി വലിച്ചിട്ട നിലയിലാണ്. വളയം പോലീസ് സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/248855/nadapuram-check-yacht-theft-continues-burglary-again-when-no-one-is-home)