കണ്ണൂരിലെ എ ഡി എമ്മിന്റെ മരണത്തിൽ അന്വേഷണം; പിപി ദിവ്യയുടെ മൊഴിയെടുക്കും, കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക്

കണ്ണൂരിലെ എ ഡി എമ്മിന്റെ  മരണത്തിൽ അന്വേഷണം; പിപി ദിവ്യയുടെ മൊഴിയെടുക്കും, കണ്ണൂര്‍ പൊലീസ് പത്തനംതിട്ടയിലേക്ക്
Oct 17, 2024 08:48 AM | By Rajina Sandeep

(www.panoornews.in)അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം.

നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും.

അതേ സമയം, നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. 9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും. പത്തുമണി മുതൽ പൊതുദർശനം.

തുടർന്ന് ഉച്ചയോടെ വിലാപയാത്രയായി വീട്ടിലേക്കു കൊണ്ടുപോകും. രണ്ടുമണിക്ക് ശേഷമാണ് പത്തിശ്ശേരിയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിരിക്കുന്നത്.

Investigation into the death of ADM in Kannur; PP will take Divya's statement, Kannur police will go to Pathanamthitta

Next TV

Related Stories
ന്യൂമാഹിയിൽ  കടലേറ്റം രൂക്ഷം ; :പത്ത് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു

Oct 17, 2024 09:43 AM

ന്യൂമാഹിയിൽ കടലേറ്റം രൂക്ഷം ; :പത്ത് വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു

ന്യൂമാഹിയിൽ കടലേറ്റം രൂക്ഷം ; :പത്ത് വീട്ടുകാരെ...

Read More >>
കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

Oct 17, 2024 09:07 AM

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ്...

Read More >>
ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്; കണ്ണന് സമർപ്പിച്ചത് 25 പവന്‍റെ പൊന്നിൻ കിരീടം

Oct 17, 2024 08:50 AM

ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്; കണ്ണന് സമർപ്പിച്ചത് 25 പവന്‍റെ പൊന്നിൻ കിരീടം

ഗുരുവായൂരിൽ പ്രവാസിയുടെ വഴിപാട്; കണ്ണന് സമർപ്പിച്ചത് 25 പവന്‍റെ പൊന്നിൻ...

Read More >>
ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

Oct 17, 2024 08:30 AM

ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

ഓ​വു​ചാ​ലി​ൽ വീ​ണ് പി​ഞ്ചു കു​ഞ്ഞി​ന്...

Read More >>
കേരളത്തിലെ 9 തീരദേശ ജില്ലകളിൽ റെഡ് അലർട്ട് ;  ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, ജാഗ്രത നിർദേശം

Oct 16, 2024 07:46 PM

കേരളത്തിലെ 9 തീരദേശ ജില്ലകളിൽ റെഡ് അലർട്ട് ; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത, ജാഗ്രത നിർദേശം

കേരളത്തിലെ 9 തീരദേശ ജില്ലകളിൽ റെഡ് അലർട്ട് ; ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും...

Read More >>
Top Stories

Entertainment News