---
title: "നാദാപുരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം, രണ്ട്  പേർക്ക് പരിക്ക്"
english_title: "Accident in Nadapuram, car falls into a stream, two injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/242101/accident-in-nadapuram-car-falls-into-a-stream-two-injured"
published_at: "2024-10-12T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670a406c40bb0_670a3c1f66a47_accidentorginal.jpg"
keywords: []
---

# നാദാപുരത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം, രണ്ട്  പേർക്ക് പരിക്ക്

> **Lead Summary:** **നാദാപുരം:** നാദാപുരം ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത് .

## Article Content

**നാദാപുരം:** നാദാപുരം ചെക്യാട് കാർ തോട്ടിലേക്ക് മറിഞ്ഞ് അപകടം. രണ്ട് പേർക്ക് പരിക്ക്. കാർ യാത്രക്കാരായ രണ്ട് സ്ത്രീകൾക്കാണ് പരിക്കേറ്റത് .

പരിക്കേറ്റവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങി. തോട്ടിൽവീണ കാർ കരയ്ക്കു കയറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/242101/accident-in-nadapuram-car-falls-into-a-stream-two-injured)