---
title: "മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ   യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു"
english_title: "Youth Congress workers showed black flag to Chief Minister Pinarayi Vijayan in Kannur city"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/239297/youth-congress-workers-showed-black-flag-to-chief-minister-pinarayi-vijayan-in-kannur-city"
published_at: "2024-10-01T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66fb922aa6c61_66fb9191f3a67_IMG-20241001-WA0034.jpg"
keywords: []
---

# മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂരിൽ   യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

> **Lead Summary:** **കണ്ണൂർ: **മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂരിൽ കരിങ്കൊടി കാണിച്ചു.

## Article Content

**കണ്ണൂർ: **മലപ്പുറത്തെ ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂരിൽ കരിങ്കൊടി കാണിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/239297/youth-congress-workers-showed-black-flag-to-chief-minister-pinarayi-vijayan-in-kannur-city)