തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട് തിരക്ക്

തലശേരിയിൽ ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ പൂ കൃഷിയുമായി  തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ; മാവേലിക്കൊപ്പം സെൽഫി പോയിൻ്റിൽ തിരക്കോട്  തിരക്ക്
Sep 7, 2024 07:29 PM | By Rajina Sandeep

(www.panoornews.in)  ഓണത്തോടനുബന്ധിച്ച് തലശേരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഒരുക്കിയ ചെണ്ടുമല്ലി കൃഷി പുത്തൻ കാഴ്ചയായി.

വിടർന്നു നിൽക്കുന്ന പൂക്കൾക്കിടയിലൂടെ മാവേലിക്കൊപ്പം സെൽഫി എന്ന പുതിയ ആശയമാണ് ബാങ്ക് നടപ്പാക്കുന്നത്. നിരവധി പേരാണ് സെൽഫിയെടുക്കാൻ എത്തുന്നത്.

ഇക്കഴിഞ്ഞ ജൂലൈ 26നാണ് തലശേരി പ്രാഥമിക സഹകരണ കാർഷിക വികസന ബാങ്ക് മട്ടുപ്പാവിൽ ചെണ്ടുമല്ലി കൃഷിയാരംഭിച്ചത്. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസി.എം പി ശ്രീഷ ഉദ്ഘാടനം ചെയ്ത ചെണ്ടുമല്ലികൃഷി ഏവരെയും അമ്പരപ്പിക്കുമാറ് പൂവിടുകയായിരുന്നു.

ബാങ്കിൻ്റെ തലശേരി ബ്രാഞ്ച് മാനേജർ ആർ.പി സജ്ന, ജോർജ് ജയിംസ്, കെ.കെ മഞ്ജുഷ, കെ. റീജ എം പി സജീഷ് എന്നിവർ രാവിലെയും വൈകീട്ടും ഊഴമിട്ട് പരിപാലിച്ചു.

300 ഓളം ചെടിച്ചട്ടികളിലാണ് ചെണ്ടുമല്ലി ഗുണ്ടൽപേട്ടിനെ വെല്ലുന്ന തരത്തിൽ വിളഞ്ഞത്. ഇതോടെ വിളവെടുപ്പ് ഉത്സവാന്തരീക്ഷത്തിൽ തന്നെ നടത്തി.

തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി. അനിത വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.അശോകൻ അധ്യക്ഷത വഹിച്ചു. റീജിണൽ മനേജർ വി.ശ്രീകല, കെ.വി. പവിത്രൻ, വി.ഫിറോസ്, വി.പി നാണു, കെ.സതി, കെ.സുരിജ എന്നിവർ സംസാരിച്ചു.

ബാങ്ക് സെക്രട്ടറി പി.വി ജയൻ സ്വാഗതം പറഞ്ഞു. തലശേരി ബ്രാഞ്ചിന് സമീപത്തു തന്നെ പൂക്കൾക്കൊപ്പം മാവേലിയുടെ കൂറ്റൻ കട്ടൗട്ടും സ്ഥാപിച്ച് സെൽഫിയെടുക്കാൻ സൗകര്യവും ബാങ്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഓണക്കാലം വരെ സെൽഫി പോയിൻ്റ് നിലനിർത്തും. കുട്ടികളടക്കം നിരവധിയാളുകളാണ് സെൽഫിയെടുക്കാൻ എത്തുന്നത്.

Thalassery Primary Co-operative Agriculture Rural Development Bank with flower cultivation in Thalassery to beat Gundalpet; Busy with Maveli at the selfie point

Next TV

Related Stories
വടകര ആയഞ്ചേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ ; അറസ്റ്റിലായത് കല്ലിക്കണ്ടി സ്വദേശികൾ

Nov 30, 2024 01:50 PM

വടകര ആയഞ്ചേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ ; അറസ്റ്റിലായത് കല്ലിക്കണ്ടി സ്വദേശികൾ

വടകര ആയഞ്ചേരിയിൽ അഞ്ച് ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ ; അറസ്റ്റിലായത് കല്ലിക്കണ്ടി...

Read More >>
വ്ലോഗറായ അസമീസ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചെന്ന് മൊഴി ; മായയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പു വഴി

Nov 30, 2024 01:31 PM

വ്ലോഗറായ അസമീസ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചെന്ന് മൊഴി ; മായയെ പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പു വഴി

വ്ലോഗറായ അസമീസ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചെന്ന്...

Read More >>
സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് യുവജനതാദൾ

Nov 30, 2024 01:21 PM

സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന് യുവജനതാദൾ

സാമൂഹിക സുരക്ഷാ ക്ഷേമപെൻഷൻ തട്ടിയെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയെടുക്കണമെന്ന്...

Read More >>
കൊന്നതാര് ? പാനൂർ വിളക്കോട്ടൂരിലെ നിസാർ വധം; പുനരന്വേഷണത്തിന് മുഖ്യമന്ത്രിക്ക് നിവേദനം

Nov 30, 2024 12:09 PM

കൊന്നതാര് ? പാനൂർ വിളക്കോട്ടൂരിലെ നിസാർ വധം; പുനരന്വേഷണത്തിന് മുഖ്യമന്ത്രിക്ക് നിവേദനം

ഞങ്ങളല്ല പ്രതികകളെങ്കിൽ പിന്നെ കൊന്നതാര് എന്ന ചോദ്യം നിസാർ വധക്കേസിൽ പൊലീസ് പ്രതിചേർത്ത് കുറ്റക്കാരെല്ലന്ന് കോടതി കണ്ടെത്തിയ പ്രതികളുടെ ചോദ്യം...

Read More >>
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Nov 30, 2024 11:55 AM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ...

Read More >>
കരിയാട് സ്വകാര്യ ക്ലിനിക്കിലെ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കുന്നെന്ന് ; പ്രതിഷേധവുമായി നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും

Nov 30, 2024 11:16 AM

കരിയാട് സ്വകാര്യ ക്ലിനിക്കിലെ കക്കൂസ് മാലിന്യം ഓടയിലേക്കൊഴുക്കുന്നെന്ന് ; പ്രതിഷേധവുമായി നാട്ടുകാരും, ഓട്ടോ ഡ്രൈവർമാരും

രിയാട് പുതുശ്ശേരി മുക്കിലെ സ്വകാര്യ ക്ലിനിക്ക് മാലിന്യങ്ങൾ റോഡിലെ ഓടയിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. കെയർ & ക്യൂർ ക്ലിനിക്കിന് എതിരെയാണ്...

Read More >>
Top Stories