---
title: "കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്"
english_title: "Scooter collides with tipper lorry in Kannur; Mother and daughter injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/236007/scooter-collides-with-tipper-lorry-in-kannur-mother-and-daughter-injured"
published_at: "2024-09-16T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66e849b8190cf_66e8470b2efca_AACCIDENT.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അപകടം; അമ്മക്കും മകൾക്കും പരിക്ക്

> **Lead Summary:** **കണ്ണൂർ** : പേരാവൂർ മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്ണ മകൾ അനൈഖ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

## Article Content

**കണ്ണൂർ** : പേരാവൂർ മുരിങ്ങോടി ടൗണിനു സമീപം സ്കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്ണ മകൾ അനൈഖ എന്നിവർക്കാണ് സാരമായി പരിക്കേറ്റത്.

ഇരുവരെയും കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവെശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/236007/scooter-collides-with-tipper-lorry-in-kannur-mother-and-daughter-injured)