കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം ;  ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ
Sep 16, 2024 10:43 AM | By Rajina Sandeep

 (www.panoornews.in) കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ.

ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്.

In Kollam Mainagapally, a scooter passenger died after being hit by a car; The absconding youth was arrested

Next TV

Related Stories
കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

Sep 18, 2024 07:47 PM

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റിൽ

കേളകത്ത് ശാരീരിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച ബന്ധു...

Read More >>
വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി  നെടുമ്പാശേരിയിൽ പിടിയിൽ

Sep 18, 2024 03:01 PM

വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ

വിമാനത്തിൽ പുകവലിച്ച പാനൂർ സ്വദേശി നെടുമ്പാശേരിയിൽ...

Read More >>
സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിച്ചു; അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക്

Sep 18, 2024 02:36 PM

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിച്ചു; അക്ഷയ കേന്ദ്രങ്ങളിൽ തിരക്ക്

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് പുനരാരംഭിച്ചു; അക്ഷയ കേന്ദ്രങ്ങളിൽ...

Read More >>
കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Sep 18, 2024 01:50 PM

കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര...

Read More >>
പയ്യന്നൂർ ഷോപ്പ്രിക്സിൽ വൻ തീപിടുത്തം: മുകളിലെ നില പൂർണമായും കത്തി നശിച്ചു

Sep 18, 2024 01:46 PM

പയ്യന്നൂർ ഷോപ്പ്രിക്സിൽ വൻ തീപിടുത്തം: മുകളിലെ നില പൂർണമായും കത്തി നശിച്ചു

പയ്യന്നൂർ ഷോപ്പ്രിക്സിൽ വൻ തീപിടുത്തം: മുകളിലെ നില പൂർണമായും കത്തി...

Read More >>
Top Stories