പാനൂർ (www.panoornews.in)ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന ചമ്പാട് കുണ്ടുകുളങ്ങരയിലെ കെ. കേളു മാസ്റ്ററുടെ എട്ടാം ചരമ വാർഷികം ആചരിച്ചു
പന്ന്യന്നൂർ മണ്ഡലം കോൺ ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണം കോടിയേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. ശശിധരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി


.കെ.പി ഭാർഗവൻ മാസ്റ്റർ അധ്യക്ഷനായി. ടി.പി പ്രേമനാഥൻ, ദിനേശൻ പച്ചോൾ, ചന്ദ്രബാബു കാട്ടിൽ, വി.പി മോഹനൻ എന്നിവർ സംസാരിച്ചു. പവിത്രൻ കുന്നോത്ത്, കെ.സതീശൻ മാസ്റ്റർ, എം.വിനോദ് കുമാർ എന്നിവർ പുഷ്പാർച്ചനക്ക് നേതൃത്വം നൽകി.
Champat Kundukulangara who was an early Congress worker K. Kelu Master's 8th death anniversary was observed
