പാനൂർ :(www.panoornews.in) പാനൂരിൽ വാഹനാപകടം .ഇരുചക്ര യാത്രികരായ ദമ്പതികളെ ഇടിച്ചകാർ നിർത്താതെപോയെന്ന്. പാനൂരിനടുത്ത് മാക്കൂൽ പീടികയിലാണ് അപകടം നടന്നത്.



പുല്ലൂക്കര സ്വദേശികളായ അഷ്റഫ്,ഭാര്യ നസീമ എന്നിവരെയാണ് കാർ ഇടിച്ച് തെറിപ്പിച്ചത്. അപകടത്തിൽ പെട്ട കാർ നിർത്താതെ പോയതായും പരാതിയുണ്ട്. സി സി ടിവികൾ കേന്ദ്രീകരിച്ച് പാനൂർ പൊലീസ് അന്വേഷണം നടക്കുകയാണ്.
Car accident in Panur ; Those who hit the two-wheeler couple did not stop...
