കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി

കടവത്തൂരിൽ കഞ്ചാവ് വേട്ട; വീട്ടിൽ നിന്നും 315 ഗ്രാം കഞ്ചാവും, അളവുതൂക്കമെഷീനും പിടികൂടി
Jul 14, 2024 08:26 AM | By Rajina Sandeep

കടവത്തൂർ:(www.panoornews.in)  കടവത്തൂർ ടൗണിലെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 315 ഗ്രാം കഞ്ചാവും, അളവുതൂക്ക മെഷ്യനും പിടികൂടി.

പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നെന്ന രഹസ്യ വിവരത്തെത്തുടർന്ന് കൊളവല്ലൂർ സി.ഐ സുമിത്ത് കുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ പി.വി പ്രശോഭിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടവത്തൂർ പാലത്തായി റോഡിൽ കാരേൻ്റ കീഴിൽ മുഹമ്മദ് റിയാസിൻ്റെ വീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയത്.

മുകൾ നിലയിലെ മുറിയിൽ നിന്നും, സമീപത്തെ കൂടയിൽ നിന്നുമാണ് ഇവ കണ്ടെത്തിയത്. പൊലിസിൻ്റെ സാന്നിധ്യമറിഞ്ഞ് റിയാസ് രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കെതിരായ അന്വേഷണം പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്.

Ganja poaching in Kadavathur;315 grams of ganja and weighing machine were seized from the house

Next TV

Related Stories
കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം ; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

Oct 18, 2024 11:39 AM

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം ; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

കണ്ണൂർ സ്വദേശിയായ ജിം ട്രെയിനറുടെ മരണം കൊലപാതകം; പ്രതി...

Read More >>
ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

Oct 18, 2024 11:01 AM

ആട്ടിൻതോലണിഞ്ഞ ചെന്നായ', കാലം തെളിയിക്കാത്ത സത്യങ്ങൾ ഇല്ലല്ലോ മാഷേ, മാലിന്യത്തിൽ നിന്ന് വളം നിർമ്മിക്കാം, പക്ഷേ....; സരിനെതിരെ സിപിഎമ്മിന് തുറന്ന കത്ത്

കോണ്‍ഗ്രസ് വിട്ട ഡോ. പി സരിൻ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെ ഗുരുതര ആരോപണങ്ങളുമായി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ (ഡിഎംസി)...

Read More >>
വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:30 AM

വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച...

Read More >>
വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Oct 18, 2024 09:45 AM

വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

വടകര റെയിൽവേ സ്‌റ്റേഷനിൽ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ബാഗുകളിൽ സൂക്ഷിച്ച നിലയിൽ...

Read More >>
Top Stories










News Roundup






Entertainment News