പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ് സംരക്ഷണം

പാനൂർ ബസ്സ്റ്റാൻ്റിൽ വിദ്യാർത്ഥികൾക്ക് പൊലീസ് സംരക്ഷണം
Jul 3, 2024 10:19 AM | By Rajina Sandeep

പാനൂർ :(www.panoornews.in) ബസിൽ കയറുന്നതിനിടെ വിദ്യാർത്ഥിനിക്ക് വീണ് പരിക്കേറ്റ സംഭവത്തിൽ ശക്തമായ നിരീക്ഷണവുമായി പൊലീസ്. ബസ് സ്റ്റാൻ്റിൽ ബസുകളിലേക്ക് വിദ്യാർത്ഥികളെ കയറ്റിയത് പൊലീസ് സാന്നിധ്യത്തിലായിരുന്നു.

നാലോളം പൊലീസുകാർ ബസ് സ്റ്റാൻ്റിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും ബസ് സ്റ്റാൻ്റിൽ പൊലീസ് സാന്നിധ്യമുണ്ടാകുമെന്ന് പാനൂർ സി.ഐ പ്രദീപ് കുമാർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി നിയക്ക് ബസിൽ നിന്നും വീണ് പരിക്കേറ്റത്. വിദ്യാർത്ഥിനി കയറും മുമ്പേ ബസ് മുന്നോട്ടെടുത്തതായിരുന്നു അപകടകാരണം.

Police protection for students at Panur bus stand

Next TV

Related Stories
കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

May 10, 2025 12:30 PM

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ...

Read More >>
തൊട്ടിൽപ്പാലത്ത്  സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച്  യുവാവിന് ദാരുണാന്ത്യം ;  റോഡ് ഉപരോധിച്ച്  പ്രതിഷേധവുമായി നാട്ടുകാർ

May 10, 2025 11:52 AM

തൊട്ടിൽപ്പാലത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാർ

തൊട്ടിൽപ്പാലത്ത് സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി...

Read More >>
മൂന്നാറിലെത്തിയ വിനോദയാത്ര സംഘത്തിലെ  പതിനഞ്ചുവയസ്സുകാരി  റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ ;ശ്വാസതടസമുണ്ടായിരുന്നെന്ന് ബന്ധുക്കൾ

May 10, 2025 11:05 AM

മൂന്നാറിലെത്തിയ വിനോദയാത്ര സംഘത്തിലെ പതിനഞ്ചുവയസ്സുകാരി റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ ;ശ്വാസതടസമുണ്ടായിരുന്നെന്ന് ബന്ധുക്കൾ

മൂന്നാറിലെത്തിയ വിനോദയാത്ര സംഘത്തിലെ പതിനഞ്ചുവയസ്സുകാരി റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ ;ശ്വാസതടസമുണ്ടായിരുന്നെന്ന്...

Read More >>
പ്രതീക്ഷിച്ചത്ര എ പ്ലസ് ലഭിച്ചില്ല ;   വിദ്യാർത്ഥിനി  തൂങ്ങിമരിച്ചു

May 10, 2025 10:18 AM

പ്രതീക്ഷിച്ചത്ര എ പ്ലസ് ലഭിച്ചില്ല ; വിദ്യാർത്ഥിനി തൂങ്ങിമരിച്ചു

പ്രതീക്ഷിച്ചത്ര എ പ്ലസ് ലഭിച്ചില്ല ; വിദ്യാർത്ഥിനി ...

Read More >>
കണ്ണൂരിൽ പോലീസിനെ കയ്യേറ്റം ചെയ്ത കെ എസ് യു നേതാവ് അറസ്റ്റിൽ

May 9, 2025 07:37 PM

കണ്ണൂരിൽ പോലീസിനെ കയ്യേറ്റം ചെയ്ത കെ എസ് യു നേതാവ് അറസ്റ്റിൽ

കണ്ണൂരിൽ പോലീസിനെ കയ്യേറ്റം ചെയ്ത കെ എസ് യു നേതാവ്...

Read More >>
Top Stories

News Roundup

Entertainment News