പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു ; ഗതാഗതം നിലച്ചു

പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു ; ഗതാഗതം നിലച്ചു
Jun 24, 2024 12:03 PM | By Rajina Sandeep

പെരിങ്ങത്തൂർ:(www.panoornews.in)  പെരിങ്ങത്തൂരിൽ വാഹനമിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന് വീണു , ഗതാഗതം നിലച്ചു .  പെരിങ്ങത്തൂർ മൈലാടി മൊട്ടയിലാണ് അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടറുകളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം തെറ്റി ഇലക്ട്രിക്ക് ടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് റോഡിലേക്ക് പൊട്ടിവീണു. അപകടസമയത്ത് മറ്റു വാഹനങ്ങളില്ലാത്തതിനാൽ വൻദുരന്തമൊഴിവായി. മറ്റൊരു ഇലക്ട്രിക് പോസ്റ്റും കൂടി അപകടാവസ്ഥയിലാണ്. സ്ഥലത്ത് ഏറെ നേരം ഗതാഗതം മുടങ്ങി.

An electric post collapsed after being hit by a vehicle in Peringathur;Traffic stopped

Next TV

Related Stories
ക്യൂ നിൽക്കാത്തത് ചോദ്യം ചെയ്തതിന് കണ്ണൂർ ബെവ്കോയിൽ വനിതാ ജീവനക്കാരിക്കടക്കം  മര്‍ദ്ദനം ; 2 പേർ പിടിയിൽ

Jun 28, 2024 01:49 PM

ക്യൂ നിൽക്കാത്തത് ചോദ്യം ചെയ്തതിന് കണ്ണൂർ ബെവ്കോയിൽ വനിതാ ജീവനക്കാരിക്കടക്കം മര്‍ദ്ദനം ; 2 പേർ പിടിയിൽ

ക്യൂ നിൽക്കാത്തത് ചോദ്യം ചെയ്തതിന് കണ്ണൂർ ബെവ്കോയിൽ വനിതാ ജീവനക്കാരിക്കടക്കം ...

Read More >>
കനത്ത മഴ ; വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

Jun 28, 2024 12:49 PM

കനത്ത മഴ ; വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്...

Read More >>
കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു; അപകടം രാത്രിയിൽ

Jun 28, 2024 12:38 PM

കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു; അപകടം രാത്രിയിൽ

കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ്...

Read More >>
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു

Jun 28, 2024 12:29 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം...

Read More >>
Top Stories

News Roundup