കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ
Jun 24, 2024 11:15 AM | By Rajina Sandeep

വടകര:(www.panoornews.in) ഇന്ത്യയിലെ പ്രഗത്ഭനായ കുട്ടികളുടെ കരൾ രോഗവിദഗ്ധൻ ഡോ. ജഗദീഷ് മേനോന്റെ നേതൃത്വത്തിൽ പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്ക് വേണ്ടി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു.

21 വയസ്സ് വരെയുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്.ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ കൺസൾട്ടേഷൻ. വിശദവിവരങ്ങൾക്കും ബുക്കിം​ഗിനും: 0496 3519999, 0496 2519999.

Vadakara Parco with free liver disease screening camp for children

Next TV

Related Stories
ക്യൂ നിൽക്കാത്തത് ചോദ്യം ചെയ്തതിന് കണ്ണൂർ ബെവ്കോയിൽ വനിതാ ജീവനക്കാരിക്കടക്കം  മര്‍ദ്ദനം ; 2 പേർ പിടിയിൽ

Jun 28, 2024 01:49 PM

ക്യൂ നിൽക്കാത്തത് ചോദ്യം ചെയ്തതിന് കണ്ണൂർ ബെവ്കോയിൽ വനിതാ ജീവനക്കാരിക്കടക്കം മര്‍ദ്ദനം ; 2 പേർ പിടിയിൽ

ക്യൂ നിൽക്കാത്തത് ചോദ്യം ചെയ്തതിന് കണ്ണൂർ ബെവ്കോയിൽ വനിതാ ജീവനക്കാരിക്കടക്കം ...

Read More >>
കനത്ത മഴ ; വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

Jun 28, 2024 12:49 PM

കനത്ത മഴ ; വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

വീടിൻ്റെ മേൽക്കൂര തകർന്ന് പാനൂർ ചെറ്റക്കണ്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക്...

Read More >>
കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു; അപകടം രാത്രിയിൽ

Jun 28, 2024 12:38 PM

കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു; അപകടം രാത്രിയിൽ

കണ്ണൂരിൽ വീട്ടിലേക്ക് പോകവേ വെള്ളക്കെട്ടിൽ വീണ് യുവാവ്...

Read More >>
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു

Jun 28, 2024 12:29 PM

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ; 12 വയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം...

Read More >>
Top Stories

News Roundup