ചമ്പാട്:(www.panoornews.in) മീത്തലെ ചമ്പാട് അധ്യാപകൻ്റെ സ്ഥലത്തെ മതിൽ സാമൂഹ്യ വിരുദ്ധർ തകർത്തു. ഓവുപാലം ബസ് സ്റ്റോപ്പിന് സമീപം പാറപ്പൊയിൽ കുനിയിൽ പവിത്രൻ്റെ സ്ഥലത്തെ മതിൽ ആണ് തകർക്കപ്പെട്ടത്.



തിരൂർ എം ഇ എസ് സ്കൂളിലെ അധ്യാപകനാണ് പവിത്രൻ. പരാതിയെ തുടർന്ന് പാനൂർ പൊലീസ് അന്വേഷണം തുടങ്ങി. മുമ്പും മതിൽ തകർക്കപ്പെട്ടിരുന്നു.
Complaint that Champad broke the teacher's wall
