---
title: "ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ"
english_title: "Fermi's alphabet box opened; In memory of former student Kannancode WestLP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/301918/fermis-alphabet-box-opened-in-memory-of-former-student-kannancode-westlp-school"
published_at: "2025-07-11T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6870e0f905188_yuyuyu.jpg"
keywords: []
---

# ഫർമിയുടെ അക്ഷരക്കൂട് തുറന്നു; പൂർവ വിദ്യാർത്ഥിനിയുടെ ഓർമ്മയിൽ കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ

> **Lead Summary:** > പാനൂർ: കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ പൂർവ വിദ്യാർത്ഥിനി ഫർമി ഫാത്തിമയുടെ ഓർമ്മയ്ക്കായി നിർമിച്ച "ഫർമിയുടെ അക്ഷരക്കൂട് " എന്ന സ്കൂൾ ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനവും ഉപഹാരസമർപ്പണവും ബാലസാഹിത്യകാരൻ രാജു കാട്ടുപുനം നിർവഹിച്ചു. നവീകരിച്ച ഫ്ളവേഴ്സ് പ്രി പ്രൈമറി സെക്ഷൻ മാനേജർ അബ്ദുല്ല പൂതങ്കോട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുറസാഖ് പൂതങ്കോട് അധ്യക്ഷനായി. വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്, എച്ച്.എം , പി. രശ്‌മി , മദർ പിടിഎ പ്രസിഡൻ്റ് സൗദ പാലക്കണ്ടി, സുർജിത്ത് പൊന്നത്ത്,

## Article Content

> പാനൂർ: കണ്ണങ്കോട് വെസ്റ്റ്എൽ പി സ്കൂൾ പൂർവ വിദ്യാർത്ഥിനി ഫർമി ഫാത്തിമയുടെ ഓർമ്മയ്ക്കായി നിർമിച്ച "ഫർമിയുടെ അക്ഷരക്കൂട് " എന്ന സ്കൂൾ ലൈബ്രറി & റീഡിംഗ് റൂം ഉദ്ഘാടനവും ഉപഹാരസമർപ്പണവും ബാലസാഹിത്യകാരൻ രാജു കാട്ടുപുനം നിർവഹിച്ചു. നവീകരിച്ച ഫ്ളവേഴ്സ് പ്രി പ്രൈമറി സെക്ഷൻ മാനേജർ അബ്ദുല്ല പൂതങ്കോട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അബ്ദുറസാഖ് പൂതങ്കോട് അധ്യക്ഷനായി. വാർഡ് മെമ്പർ ഫൈസൽ കൂലോത്ത്, എച്ച്.എം , പി. രശ്‌മി , മദർ പിടിഎ പ്രസിഡൻ്റ് സൗദ പാലക്കണ്ടി, സുർജിത്ത് പൊന്നത്ത്,

അബ്ദുല്ല പി കണ്ടോത്ത്, അബൂബക്കർ പുത്തൂർ, എ. ജമീല ടീച്ചർ, സി.രമണി ടീച്ചർ, ആയിഷ നൈഫ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/301918/fermis-alphabet-box-opened-in-memory-of-former-student-kannancode-westlp-school)