Jun 15, 2024 11:37 AM

പാനൂർ:(www.panoornews.in)    വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ കേസ്. പാനൂരിനടുത്ത വിളക്കോട്ടൂർ യുപി സ്കൂൾ അധ്യാപകൻ നജീബിനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്.

രക്ഷിതാക്കളും, സ്‌കൂൾ അധികൃതരും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പോക്സോ വകുപ്പ് ചുമത്തിയാണ് നജീബിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന സൂചന.

Sexual assault against student;POCSO case against UP school teacher

Next TV

Top Stories