കോടിയേരി(www.panoornews.in) ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വെച്ച് സ്ത്രീകൾക്കു നേരെ അശ്ലീല ചേഷ്ട നടത്തിയ യുവാവിനെ പിടികൂടി. പടന്നക്കര എരുവട്ടി സ്വദേശി വി. നസീറിനെ (42)യാണ് എസ്.ഐ. വിത്സൺ ഫെർണ്ണാണ്ടസ് അറസ്റ്റ് ചെയ്തത്. കോടിയേരി പാറാൽ ബസ് സ്റ്റോപ്പിൽ വെച്ചായിരുന്നു അശ്ശീല ചേഷ്ടകൾ കാണിക്കുന്നതിനിടെ യുവാവിനെ പോലീസ് പിടികൂടിയത്.
Obscene antics at the bus waiting center;New Mahi police arrested the youth
