---
title: "പാനൂര്‍ നഗരസഭയിലെ ഒമ്പതാം വാർഡിൽ  ഇന്റര്‍ലോക്ക് ചെയ്തു പുനരുദ്ധാരണം നടത്തിയ  റോഡ് നാടിന് സമര്‍പ്പിച്ചു."
english_title: "Interlocked and renovated road in 9th Ward of Panur Municipality was handed over to the nation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/211663/interlocked-and-renovated-road-in-9th-ward-of-panur-municipality-was-handed-over-to-the-nation"
published_at: "2024-06-12T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666967f960cdd_Untitled-3_copy.jpg"
keywords: []
---

# പാനൂര്‍ നഗരസഭയിലെ ഒമ്പതാം വാർഡിൽ  ഇന്റര്‍ലോക്ക് ചെയ്തു പുനരുദ്ധാരണം നടത്തിയ  റോഡ് നാടിന് സമര്‍പ്പിച്ചു.

> **Lead Summary:** **പാനൂര്‍: **പാനൂര്‍ നഗരസഭയിലെ ഒമ്പതാം വാർഡിൽ ഇന്റര്‍ലോക്ക് ചെയ്തു പുനരുദ്ധാരണം നടത്തിയ റോഡ് നാടിന് സമര്‍പ്പിച്ചു. ഒമ്പതാം വാര്‍ഡിലെ സെന്‍ട്രല്‍ എലാങ്കോട് -പാലക്കൂല്‍ കല്ലുമ്മല്‍ റോഡ് ആണ് തുറന്നു കൊടുത്തത്.

## Article Content

**പാനൂര്‍: **പാനൂര്‍ നഗരസഭയിലെ ഒമ്പതാം വാർഡിൽ ഇന്റര്‍ലോക്ക് ചെയ്തു പുനരുദ്ധാരണം നടത്തിയ റോഡ് നാടിന് സമര്‍പ്പിച്ചു. ഒമ്പതാം വാര്‍ഡിലെ സെന്‍ട്രല്‍ എലാങ്കോട് -പാലക്കൂല്‍ കല്ലുമ്മല്‍ റോഡ് ആണ് തുറന്നു കൊടുത്തത്.

നഗരസഭ വൈസ് ചെയര്‍ പേഴസണ്‍ പ്രീത അശോക് ഉദ്ഘാടനം നിര്‍വ്വഹിച്ചു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഇബ്രാഹിം ഹാജി ആധ്യക്ഷം വഹിച്ചു - കൗണ്‍സിലര്‍ രത്നാകരന്‍, ആസൂത്രണ സമിതി വൈസ്‌ചെയര്‍മാന്‍ ടി.ടി. രാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു പി.പി. അബൂബക്കര്‍, പത്മനാഭന്‍ മാസ്റ്റര്‍, യാക്കൂബ് , കെ.വി.യൂസഫ്, കെ. പി. പ്രകാശന്‍, ടി.പി. ബാബു, അനന്തന്‍ഹനീഫ്, അബു താവത് ,തിലകന്‍ ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/211663/interlocked-and-renovated-road-in-9th-ward-of-panur-municipality-was-handed-over-to-the-nation)