---
title: "വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ഷാഫി ഇന്ന് തലശേരിയിലും, പാനൂരിലുമെത്തും"
english_title: "Today in Panur at Shafi Parambil  to thank the voters in person"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210505/today-in-panur-at-shafi-parambil-to-thank-the-voters-in-person"
published_at: "2024-06-07T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662ab92286c8_Untitled-2_copy.jpg"
keywords: []
---

# വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ ഷാഫി ഇന്ന് തലശേരിയിലും, പാനൂരിലുമെത്തും

> **Lead Summary:** **പാനൂർ** : വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരോട് നന്ദി അറിയിക്കാൻ ഇന്ന് തലശ്ശേരിയിലും പാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ.

## Article Content

**പാനൂർ** : വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരോട് നന്ദി അറിയിക്കാൻ ഇന്ന് തലശ്ശേരിയിലും പാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ.

   വൈകീട്ട് 3 മണിക്ക് തലശ്ശേരി ,   5 മണിക്ക് പാനൂരിലും   തെക്കേ പാനൂരിൽ നിന്നുമാരംഭിക്കുന്ന റോഡ് ഷോ പാനൂർ നഗരം ചുറ്റും. നൂറുകണക്കിന് പ്രവർത്തകരും, നേതാക്കളും അകമ്പടിയേകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210505/today-in-panur-at-shafi-parambil-to-thank-the-voters-in-person)