Featured

ചൊക്ലി, പാനൂർ ടൗണുകളിൽ തീപിടുത്തം ; പാനൂർ ഫയർഫോഴ്സെത്തി തീയണച്ചു.

News |
Apr 18, 2024 04:15 PM

  പാനൂർ:(www.panoornews.in) ചൊക്ലി ടൗണിന് പിറകിലായി കൂട്ടിയിട്ട് മാലിന്യ കൂട്ടങ്ങൾക്ക് തീപിടുത്തം ഉണ്ടായി. ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് തീപിടുത്തം ഉണ്ടായത്.

തീയാളി പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാനൂരിൽ നിന്നുള്ള അഗ്നിശമന സേനയെത്തി തീ അണച്ചു. പാനൂർ ടൗണിൽ പഴയ എം ആർ എ ബേക്കറിയുടെ പിറക് വശത്താണ് തീപ്പിടുത്തമുണ്ടായത്. പാനൂർ ഫയർഫോഴ്‌സെത്തി തീ അണച്ചു.

Fire broke out in Chokli and Panur towns;Panur Fire Force reached and extinguished the fire.

Next TV

Top Stories