തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം ; മൃതദേഹങ്ങൾ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം ; മൃതദേഹങ്ങൾ  കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ
Jul 26, 2024 02:46 PM | By Rajina Sandeep

(www.panoornews.in) തിരുവല്ലയിൽ കാറിന് തീപിടിച്ച് 2 മരണം. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം.

തുകലശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാറാണ് കത്തിയമർന്നത്. ഒരു പുരുഷൻ്റെയും സ്ത്രീയുടെയും മൃതദേഹമാണിതെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടമരണമാണോയെന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാര്‍ പൂർണമായും കത്തിയമർന്ന നിലയിലാണ്.

കത്തിക്കരി‌ഞ്ഞ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാറിന് തീപിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

2 dead in car fire in Thiruvalla; 2 bodies burnt inside the car

Next TV

Related Stories
നവീൻബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദന ; പാർട്ടി നിലപാട് അംഗീകരിക്കുന്നെന്നും പി.പി ദിവ്യ

Oct 18, 2024 09:37 AM

നവീൻബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദന ; പാർട്ടി നിലപാട് അംഗീകരിക്കുന്നെന്നും പി.പി ദിവ്യ

നവീൻബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദന ; പാർട്ടി നിലപാട് അംഗീകരിക്കുന്നെന്നും പി.പി...

Read More >>
പിപി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കി

Oct 17, 2024 10:23 PM

പിപി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും നീക്കി

പിപി ദിവ്യയെ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സ്ഥാനത്തു നിന്നും...

Read More >>
‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

Oct 17, 2024 06:50 PM

‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ് ചെന്നിത്തല

‘അധികാര ദുര്‍മോഹത്തിന്റെ അവതാരമായി സരിന്‍ മാറി’; വിമര്‍ശനവുമായി രമേശ്...

Read More >>
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി പരിശോധന

Oct 17, 2024 05:57 PM

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി പരിശോധന

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് സ്ഥലത്തെത്തി...

Read More >>
ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Oct 17, 2024 04:34 PM

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡിജെ പാര്‍ട്ടിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് ഡാന്‍സ് കളിച്ചു; 13-കാരന്‍ കുഴഞ്ഞുവീണ്...

Read More >>
Top Stories










News Roundup