വടകര:(www.panoornews.in) വടകരയിൽ മത്സരിക്കേണ്ടിവരുമെന്ന സൂചന ലഭിച്ചതിനാൽ തയ്യാറെടുപ്പ് നടത്തിയതായി കെ. മുരളീധരൻ. വടകരയിൽ മത്സരിക്കാൻ വേറെ ആരുമില്ലെന്നും മനക്കട്ടി യുള്ളവർക്കേ വടകരയിൽ മത്സരിക്കാൻ സാധിക്കൂ എന്നും മുരളീധരൻ പറഞ്ഞു. 'എന്നോട് ഇപ്പോൾ മത്സരിക്കാൻ പറ ഞ്ഞു.
ഞാൻ വടകരയുടെ കാര്യം മാത്രമേ നോക്കുന്നുള്ളു. ഇവിടെ മത്സരിയ്ക്കാൻ വേറെ ആരുമില്ല. സ്ഥാനാർത്ഥിയാ വാനുള്ള ഉന്തും തള്ളും വടകരയിലില്ല. വടകരയ്ക്ക് വേറെ ആവശ്യക്കാരില്ല. അൽപ്പം മനക്കട്ടിയുള്ളവർക്കേ വടകരയിൽ മത്സരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
K. said that there is no push and pull in Vadakara, only those with a little determination can compete there.Muralidharan's 'Troll.'