ഇനി സപ്തദിനങ്ങളും പൈതൃക നഗരിക്ക് ആഘോഷ രാവ് ; തലശ്ശേരി കാർണിവലിന് പ്രൗഡോജ്വല തുടക്കം

ഇനി സപ്തദിനങ്ങളും പൈതൃക നഗരിക്ക് ആഘോഷ  രാവ് ; തലശ്ശേരി കാർണിവലിന് പ്രൗഡോജ്വല തുടക്കം
Mar 1, 2024 10:44 PM | By Rajina Sandeep

(www.panoornews.in) ചരിത്ര പട്ടണത്തിന് ഇനി ആഘോഷ രാവിൻ്റെ ചൂട്. തലശ്ശേരി കാർണിവലിന് ഇന്ന് പ്രൗഡോജ്വല തുടക്കം. മാർച്ച്  7 വരെ ഏഴ് ദിന രാത്രങ്ങളിലായി നടത്തുന്ന കാർണിവലിന്റെ ഉത്ഘാടനം പഴയ ബസ് സ്റ്റാന്റിലെ ജൂബിലി ഷോപ്പിംഗ് കോംപ്ളക്സിന് മുന്നിലെ പ്രധാന വേദിയിൽ സംസ്ഥാന പൊതു മരാമത്ത് -ടുറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പീക്കർ അഡ്വ: എ എൻ ഷംസീർ അധ്യക്ഷനായി.

സബ്ബ് കലക്ടർ സന്ദീപ് കുമാർ, തലശേരി നഗരസഭാധ്യക്ഷ കെ.എം ജമുനാ റാണി, ചരിത്രകാരൻ കെ.കെ മാരാർ, വൈസ് ചെയർമാൻ വാഴയിൽ ശശി എന്നിവർ സംസാരിച്ചു. തുടർന്ന് ആര്യാദയാലിൻ്റെ ഗാനമേള നടന്നു.

നാളെ വിധു പ്രതാപിൻ്റെ ഗാനമേള. മാർച്ച് 6 വ രെ ഗവ. ബ്രണ്ണൻ ഹയർ സെക്കൻ്ററി സ്‌കൂളിൽ സെമിനാറുകൾ, സിറ്റി സെന്ററിൽ വ്യാവസായിക പ്രദർശനം, സെന്റിനറി പാർക്കിൽ കാർഷിക പ്രദർശനം, ഫ്ളവർ ഷോ, ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ നിയമസഭ ചരിത്ര സെമിനാർ, കടൽ പാലത്തിന് സമീപം ഫുഡ് കോർട്ട്, അമ്യൂസ്മെസ്മെൻ്റ പാർക്ക്, എന്നിവ ഒരുക്കിയിട്ടുണ്ട്. സിറ്റി സെന്റർ മുതൽ പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, കടൽപാലം, എ.വി.കെ.നായർ റോഡ്, തുടങ്ങിയ തെരുവീഥികളിൽ നഗരം നാളിതു വരെ കണ്ടിട്ടില്ലാത്ത മോടിയിൽ വൈദ്യുതാലങ്കാരവും ആസ്വാദകരെ സ്വാഗതം ചെയ്യും.

Now seven days and nights of celebration for the heritage city;Thalassery Carnival gets off to a glorious start

Next TV

Related Stories
ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ  ഉദ്ഘാടനം ചെയ്തു

Jul 12, 2025 12:55 PM

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു

ഒളവിലം യു.പി സ്കൂളിൽ 'സാഹിതി' കലാസാഹിത്യ വേദി പ്രവർത്തനമാരംഭിച്ചു. ; സിനിമാ പിന്നണി ഗായകൻ എം.മുസ്തഫ ഉദ്ഘാടനം...

Read More >>
തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

Jul 12, 2025 12:36 PM

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക് പരിക്ക്

തൊട്ടിൽപ്പാലത്ത് കാട്ടാന അക്രമം ; രണ്ട് കുട്ടികളുൾപ്പെടെ നാല് പേർക്ക്...

Read More >>
കരിയാട് മേഖലയിൽ  സിപിഎം സ്ഥാപിച്ച  സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം

Jul 12, 2025 10:13 AM

കരിയാട് മേഖലയിൽ സിപിഎം സ്ഥാപിച്ച സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം

കരിയാട് മേഖലയിൽ സിപിഎം സ്ഥാപിച്ച സ്തൂപവും,കൊടിമരവും നശിപ്പിച്ചു ; പിന്നിൽ ആർ.എസ്.എസെന്ന് സിപിഎം...

Read More >>
കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ;  തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും  കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

Jul 12, 2025 09:28 AM

കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ; തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം വകുപ്പ്

കണ്ണൂരിൽ പുലിയിറങ്ങിയെന്നഭ്യൂഹം ; തിരച്ചിൽ നടത്തിയിട്ടും അടയാളങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് വനം...

Read More >>
അമിത്ഷായുടെ സന്ദർശനം ; കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ച്  ജില്ലാ കളക്ടറുടെ ഉത്തരവ്

Jul 12, 2025 09:26 AM

അമിത്ഷായുടെ സന്ദർശനം ; കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്

കണ്ണൂർ തളിപ്പറമ്പ് താലൂക്കില്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍ നിരോധിച്ച് ജില്ലാ കളക്ടറുടെ...

Read More >>
അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

Jul 11, 2025 08:31 PM

അലക്കി തേച്ച്; അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ

അയേണിംഗ് ആൻ്റ് ലോൺഡ്രി സർവ്വീസ് നമ്മുടെ തൊട്ടരികിൽ...

Read More >>
Top Stories

News Roundup

//Truevisionall