തലശേരി:(www.panoornews.in) തലശേരിയിൽ വൻ കുഴൽപ്പണ വേട്ട ; ഒന്നേമുക്കാൽ കോടി രൂപ പിടികൂടി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന കുഴൽപണം കണ്ടെത്തിയത്.



മഹാരാഷ്ട്ര സ്വദേശി സ്വപ്നിൽ ലഷ്മണൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഒന്നേമുക്കാൽ കോടി രൂപയാണ് പ്രതി സഞ്ചരിച്ച കാറിൽ നിന്നും കണ്ടെത്തിയത്. KL 60 P 9372 നമ്പർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്.
Big water buffalo hunt in Thalassery;One and a quarter crores of rupees were seized
