ചമ്പാട്:(www.panoornews.in) ചമ്പാട് അരയാക്കൂലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞാൻ്റവിട രമേശൻ്റെ സംസ്കാരം നാളെ നടക്കും. തലശേരി ജനറൽ ആശുപത്രിയിൽ നിന്നും രാവിലെ 9 മണിക്ക് പരിയാരത്തെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.



പരേതരായ അനന്തൻ - ലീല ദമ്പതികളുടെ മകനാണ്. മോഹനൻ, ശോഭ എന്നിവർ സഹോദരങ്ങളാണ്.
The #funeral of a# native of #Champat who was #found dead is #tomorrow
