കടവത്തൂർ :(www.panoornews.in) കടവത്തൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ തങ്കമണിയുടെ ഭർത്താവുമായ ഇളംബ്രഞ്ചേരി കുനിയിൽ അശോകൻ (63 )അന്തരിച്ചു.



അനശ്രീ, അനഘ,അനസ്യ എന്നിവർ മക്കളാണ്. പരേതരായ ഇ.കെ. ചാത്തുവിന്റെയും കല്യാണിയുടെയും മകനാണ്. കുന്നോത്ത്പറമ്പിലെ നിധീഷാണ് മരുമകൻ. പരേതനായ കുഞ്ഞിക്കണ്ണൻ, ചന്ദ്രി, ശശി, എന്നിവരാണ് സഹോദരങ്ങൾ.സംസ്കാരം നാളെ രാവിലെ 9 മണിക്ക് കടവത്തൂരിലെ വീട്ടുവളപ്പിൽ.
#Triprangotur #gram panchayat# president #VK Thangamani's #husband #passed away
