മൽസ്യത്തിന് വിലയേറും ;സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

മൽസ്യത്തിന് വിലയേറും ;സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം
Jun 9, 2023 01:46 PM | By Rajina Sandeep

കണ്ണൂർ :  വരും ദിവസങ്ങളിൽ  മൽസ്യത്തിന് വിലയേറും സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല.

ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം.ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കു. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും വെള്ളിയാഴ്ച ഹാര്‍ബറുകളില്‍ പ്രവേശിക്കും. മുഴുവന്‍ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും.

നിയന്ത്രണങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മത്സ്യ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ സൗജന്യ റേഷനും തൊഴിലാളികളുടെ 1500 രൂപ വിഹിതവും ചേര്‍ത്ത് 4500 രൂപ വിതരണം ചെയ്യും.

The price of fish will increase; trolling will be banned in the state from midnight today

Next TV

Related Stories
കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള  യാത്രക്കാരനും തലനാരിഴക്ക്  രക്ഷപ്പെട്ടു.

Sep 17, 2024 10:29 PM

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു.

കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ തീ ഗോളമായി മാറി കാര്‍ ; ഡ്രൈവറും, കാഴ്ച പരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്ക് രക്ഷപ്പെട്ടു....

Read More >>
  ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

Sep 17, 2024 09:47 PM

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി

ഇരിട്ടിയിൽ യുവാവിനെ കാണാനില്ലെന്ന്...

Read More >>
ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും  തുറക്കില്ല

Sep 17, 2024 09:33 PM

ഹർത്താൽ സ്ട്രോംഗ് ; നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും തുറക്കില്ല

നാളെ കോപ്പാലമുൾപ്പടെ മാഹിയിൽ പെട്രോൾ പമ്പുകളും ...

Read More >>
കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

Sep 17, 2024 09:07 PM

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക് കുത്തേറ്റു

കണ്ണൂരിൽ പിറന്നാൾ ആഘോഷിക്കാനെത്തിയ സംഘത്തിന് നേരെ അക്രമം ; 2 പേർക്ക്...

Read More >>
കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

Sep 17, 2024 08:21 PM

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ ; താക്കോൽ കൈമാറി കെ.കെ.ശൈലജ ടീച്ചർ

കുന്നോത്ത് പറമ്പിൽ ഭിന്നശേഷിക്കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് വീടൊരുക്കി കെ.എസ്.ടി.എ...

Read More >>
Top Stories

News Roundup