പാനൂർ: പാനൂർ പൊലീസ് സ്റ്റേഷനിൽ നിന്നും 9 പേർ വിരമിച്ചു. വിരമിച്ചവരിൽ എട്ടു പേരും എസ്ഐമാരാണ്. എസ്.ഐമാരായ ജയദേവൻ, ശ്രീ പ്രകാശ്, ബാബു ഗണേഷ്, നാസർ, ദിനേശ്, അശോകൻ, ദേവദാസ്, ജയകൃഷ്ണൻ എന്നിവർക്കൊപ്പം ഡ്രൈവർ മോഹനനുമാണ് വിരമിച്ചത്. ഇത്രയും എസ്.ഐമാർ ഒരു സ്റ്റേഷനിൽ നിന്നും വിരമിക്കുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും.
Nine people retired from Panur police station;All eight SIs..!
