സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത, 7 ജില്ലകളിൽ യെല്ലോ അലർട്ട് ; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം
May 31, 2023 04:20 PM | By Rajina Sandeep

തിരുവനന്തപുരം:  സംസ്ഥാനത്തു ഇന്ന് വ്യാപക മഴ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം കേരള തീരത്ത് ട്രോളിംഗ് നിരോധനം സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് പ്രഖ്യാപനം നടത്തി. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിങ് നിരോധനം. കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുക

Widespread rain is likely in the state, yellow alert in 7 districts;Ban on trolling from June 10

Next TV

Related Stories
സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന്  കണ്ണൂരിൽ തുടക്കം

May 9, 2025 02:23 PM

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ തുടക്കം

സ്റ്റാർട്ടപ്പുകളുടെ പറുദീസയായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ; രണ്ടാം പിണറായി സർക്കാറിൻ്റെ നാലാം വാർഷികാഘോഷത്തിന് കണ്ണൂരിൽ...

Read More >>
കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ  കാറിന് നേരെയും ;  വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ  കടിച്ചുകീറി

May 9, 2025 01:13 PM

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ കടിച്ചുകീറി

കണ്ണൂരിൽ തെരുവുനായകളുടെ ശൗര്യം അസി. കലക്ടറുടെ കാറിന് നേരെയും ; വാഹനത്തിൻ്റെ ടയറുകൾ ഉൾപ്പടെ ...

Read More >>
മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

May 9, 2025 11:07 AM

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന് പിന്മാറി

മുക്കുപണ്ടം അണിയിച്ചെന്ന് വരന്റെ വീട്ടുകാരുടെ അധിക്ഷേപം ; വധു വിവാഹത്തിൽനിന്ന്...

Read More >>
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:31 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു...

Read More >>
കോട്ടക്കലിലെ വാഹനാപകടത്തിൽ  പിഞ്ചുകുഞ്ഞടക്കം 2 മരണം ; 28 പേർക്ക് പരിക്ക്, ബ്രേക്ക് നഷ്ടമായ ലോറി  10 ലേറെ വാഹനങ്ങൾ തകർത്തു.

May 9, 2025 09:36 AM

കോട്ടക്കലിലെ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞടക്കം 2 മരണം ; 28 പേർക്ക് പരിക്ക്, ബ്രേക്ക് നഷ്ടമായ ലോറി 10 ലേറെ വാഹനങ്ങൾ തകർത്തു.

കോട്ടക്കലിലെ വാഹനാപകടത്തിൽ പിഞ്ചുകുഞ്ഞടക്കം 2 മരണം ; 28 പേർക്ക് പരിക്ക്, ബ്രേക്ക് നഷ്ടമായ ലോറി 10 ലേറെ വാഹനങ്ങൾ...

Read More >>
കണ്ണൂർ തളിപ്പറമ്പിൽ  വീണ്ടും രാസലഹരി വേട്ട ;  എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ  പിടിയിൽ

May 9, 2025 08:41 AM

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ ...

Read More >>
Top Stories

News Roundup

Entertainment News