വടകര: വടകരയിൽ അയൽവാസിയുടെ മർദനമേറ്റ്മധ്യവയസ്‌കൻ മരിച്ചു. ആയഞ്ചേരി തറോപൊയിലിൽ പുറത്തുട്ടയിൽനാണു(65) ആണ് മരിച്ചത്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതിയെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും വീടിന് സമീപംകളിച്ചുകൊണ്ടിരുന്നകുട്ടികളെനാണുവിന്റെ അയൽവാസി കല്ലെറിഞ്ഞു. ഇത് ചോദ്യംചെയ്തപ്പോഴാണ്മർദിച്ചത്.മർദനത്തെ തുടർന്ന് കുഴഞ്ഞുവീണ നാണുവിനെഅശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല
Stone pelting on children questioned;A middle-aged man was beaten to death in Vadakara
