News
മാഹി പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ പോകുകയായിരുന്ന വ്ലോഗർ ശിവത്തിൽ അനൂപ് ബൈക്കിൽ കാറിടിച്ച് മരിച്ചു
പള്ളൂരിൽ പെട്രോൾ പമ്പുകളിൽ ഇന്ധന ടാങ്കിൽ ചോർച്ച ; 20 ഓളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി, 23 ന് ആർ.എ ഓഫീസ് മാർച്ച്, പുതിയ പമ്പുകൾ ആരംഭിക്കുന്നത് തടയാൻ നാട്ടുകാർ
സൗഹൃദത്തിൽ നിന്ന് പിന്മാറി ; യുവതിയെ കാറിൽ കയറ്റി ദേഹോപദ്രവമേൽപ്പിച്ച ചാമ്പാട് സ്വദേശിയായ മുൻ കാമുകനെതിരെ കേസ്
ചൊക്ലി വി.പി ഓറിയന്റൽ ഹൈസ്കൂളിൽ എൻ.എ. കരീമിന്റെ സ്മരണയ്ക്ക് സ്മാർട്ട് ക്ലാസ് റൂമൊരുക്കി മെഗാ അലൂമ്നി ; ഉദ്ഘാടനം ചെയ്ത് മകൻ ജസ്വീർ കരീം
ദുബായിൽ പാനൂർ സ്വദേശിയുടെ സത്യസന്ധത ; കളഞ്ഞ് കിട്ടിയ പേഴ്സ് പോലീസിൽ ഏൽപ്പിച്ച് മാതൃകയായി സുബൈർ ചിറ്റുളി
തലശേരിയിൽ സ്വകാര്യ ബസിൽ നിന്നും വിദ്യാർത്ഥിനി തെറിച്ചു വീണ സംഭവത്തിൽ കേസെടുത്ത് പൊലീസ് ; ബി.എൻ എസ് 281, 125 (a) വകുപ്പുകൾ ചുമത്തി
കണ്ണൂർ തോട്ടട സ്വദേശിനിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും രണ്ട് ലക്ഷം പിഴയും
നൂറിൻ്റെ നിറവിൽ ; കടവത്തൂർ വെസ്റ്റ് യു. പി. സ്കൂൾ നൂറാം വാർഷികവും മെഗാ അലൂമിനി മീറ്റിനും ഒരുക്കങ്ങളായി
കൂത്ത്പറമ്പ് പൂക്കോട് നിർത്തിയിട്ട പിക്കപ്പ് വാനും, ബൈക്കും കത്തിനശിച്ചു ; തീക്കൊടുത്തതെന്ന് സംശയം, അന്വേഷണം തുടങ്ങി പൊലീസ്.
വിദ്യാർത്ഥികളും, യുവാക്കളും ഇടപാടുകാർ ; പെരിങ്ങത്തൂരിൽ ഉന്തുവണ്ടിയിൽ നിന്ന് രണ്ട് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരുടെ ശ്രദ്ധക്ക് ; ഇനി പിഴക്കു പുറമെ നിർബന്ധിത പഠനവും, പരീക്ഷയും
അന്വേഷണമികവിന് കണ്ണൂർ സിറ്റി എ.സി.പി എംപി ആസാദുൾപ്പടെ 23 പോലീസ് ഉദ്യോഗസ്ഥർക്ക് ഡി.ഐ.ജി.യുടെ പ്രശംസാപത്രം
സൗദിയിലേക്ക് 17 വരെ സർവീസുകൾ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ് എയർ വിമാന കമ്പനികൾ
ഇത്തിരി മനുഷത്വമാവാം..; തലശേരിയില്‍ ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കാതെ ജീവനക്കാർ, ആംബുലൻസ് ഡ്രൈവറുടെ ഇടപെടലിൽ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴക്ക്
18 വയസുകാരന്റെ ആത്മഹത്യ; പ്രണയത്തിന്റെ പേരിൽ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പിതാവിന്റെ കുറിപ്പ്















































