കണ്ണൂർ: സ്കൂളുകളില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ‘പോടാ’, ‘പോടീ’ എന്ന് വിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍.മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇത്തരം പ്രയോഗങ്ങളെ വിലക്കിയതായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും.
There should be no more 'Poda' and 'Potee' calls in schools
