ചമ്പാട്:(www.panoornews.in)കോൺഗ്രസിൻ്റെ ആദ്യകാല പ്രവർത്തകനായിരുന്ന ചമ്പാട് കുണ്ടുകുളങ്ങരയിലെ കെ. കേളു മാസ്റ്ററുടെ ഒൻപതാം ചരമവാർഷികാചരണം നടന്നു.നേതാക്കളും പ്രവർത്തകരും സ്മൃതി മണ്ഡപത്തിൽ പുഷ്പാർചന നടത്തി.
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.പി ഭാർഗവൻ അധ്യക്ഷനായി.


പവിത്രൻ കുന്നോത്ത്വിപി മോഹനൻ, കെ.ചന്ദ്രബാബു
എം.കെ രാജഗോപാലൻ എന്നിവർ സംസാരിച്ചു.
ടി.പി സുരേന്ദ്രൻ, എം.വിനോദ് കുമാർ, പുരുഷോത്തമൻ, കെ.സചീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Champate K. Kelu Master, an early Congress worker, remembered
