(www.panoornews.in)പാനൂർ, മേഖലയിൽ ബസ്സ് തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്.
തലശ്ശേരി - തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ്


വെള്ളിയാഴ്ച മുതൽ പാനൂർ മേഖലകളിലെ ബസ്സുകളും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്.
Bus conductor assaulted; indefinite bus strike in Panur region from tomorrow
