വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ ; മരിച്ചത് മേമുണ്ട ഹയർസെക്കൻററി സ്കൂൾ വിദ്യാർത്ഥി ആദിഷ്

വടകരയിൽ കാണാതായ സ്കൂൾ വിദ്യാർത്ഥിയെ പുഴയിൽ മരിച്ച നിലയിൽ ; മരിച്ചത് മേമുണ്ട ഹയർസെക്കൻററി സ്കൂൾ വിദ്യാർത്ഥി ആദിഷ്
Jul 31, 2025 12:39 PM | By Rajina Sandeep

വടകര:(www.panoornews.in)വടകരയിൽ കാണാതായ മേമുണ്ട ഹയർ സെക്കന്ററി ഹ്യൂമാനിറ്റീസ് രണ്ടാം വർഷ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ചാനിയം കടവ് പുഴയിലാണ് മൃതദേഹം കണ്ടത്. ആദിഷ് കൃഷ്ണ (17) നെയാണ് 28-ാം തീയതി മുതൽ കാണാതായത് .കഴിഞ്ഞ ദിവസം രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

രക്ഷിതാക്കളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയത് . അൽപ സമയം മുൻപ് മൃതദേഹം തോണിയിലാക്കി രയരോത്ത് പരദേവത ക്ഷേത്രത്തിന് സമീപത്തുള്ള പുഴയോരത്ത് എത്തിച്ചിട്ടുണ്ട്. വടകര പോലീസ് എത്തിയ ശേഷം മൃതദേഹം വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മറ്റും. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു.

അച്ഛൻ: സുരേന്ദ്രൻ,അമ്മ: പ്രജില

Missing school student found dead in Vadakara river; deceased identified as Adish, a student of Memunda Higher Secondary School

Next TV

Related Stories
പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ  ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

Aug 1, 2025 11:29 PM

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം...

Read More >>
പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

Aug 1, 2025 10:56 PM

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു...

Read More >>
കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ  പ്രതിഷേധം

Aug 1, 2025 08:49 PM

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം...

Read More >>
ബസ്സമരം അവസാനിപ്പിച്ചു ;  മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

Aug 1, 2025 08:35 PM

ബസ്സമരം അവസാനിപ്പിച്ചു ; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ്...

Read More >>
തലശേരി ബസ്റ്റാൻ്റിൽ  മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

Aug 1, 2025 05:39 PM

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ...

Read More >>
തൊഴിലധിഷ്ഠിത ഡിഗ്രികോഴ്സുകള്‍ ;   മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ  പ്രവേശനം അവസാന ഘട്ടത്തിൽ

Aug 1, 2025 04:56 PM

തൊഴിലധിഷ്ഠിത ഡിഗ്രികോഴ്സുകള്‍ ; മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ പ്രവേശനം അവസാന ഘട്ടത്തിൽ

മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ പ്രവേശനം അവസാന ഘട്ടത്തിൽ ...

Read More >>
Top Stories

News Roundup

//Truevisionall