പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത

പാനൂരിൽ കളഞ്ഞ് കിട്ടിയ സ്വർണാഭരണം തിരിച്ച് നൽകി ബസ് കണ്ടക്ടറുടെ സത്യസന്ധത
Jul 31, 2025 10:42 AM | By Rajina Sandeep

പാനൂർ:(www.panornews.in)  പാനൂർ - തലശേരി റൂട്ടിൽ സർവീസ് നടത്തുന്ന അക്ഷയ് ബസിലെ കണ്ടക്ടർ മുരളിക്കാണ് സ്വർണ ബ്രേസ്ലറ്റ് ലഭിച്ചത്. ബസിൽ സ്വർണാഭരണം കളഞ്ഞു പോയെന്ന് സംശയമുണ്ടെന്ന് രക്ഷിതാവ് ഫോണിൽ വിളിച്ചതോടെയാണ് മുരളി ബസ് മുഴുവൻ തിരഞ്ഞത്.

തലശേരിയിൽ നിന്നും പാനൂരേക്കുള്ള യാത്രാമധ്യേയാണ് വിദ്യാർത്ഥിനിയുടെ ആഭരണം കളഞ്ഞു പോയത്. മുരളി വിവരമറിയിച്ചതിനെ തുടർന്ന് പിതാവ് സഞ്ജിത്ത്‌ തലശേരിയിലെത്തി സ്വർണാഭരണം ഏറ്റുവാങ്ങി. മുരളിയുടെ സത്യസന്ധതയെ തലശേരി പൊലീസും, ബസ് ജീവനക്കാരും അഭിനന്ദിച്ചു.

Bus conductor's honesty in returning gold ornaments found in Panur

Next TV

Related Stories
പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ  ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

Aug 1, 2025 11:29 PM

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം...

Read More >>
പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

Aug 1, 2025 10:56 PM

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു...

Read More >>
കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ  പ്രതിഷേധം

Aug 1, 2025 08:49 PM

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം...

Read More >>
ബസ്സമരം അവസാനിപ്പിച്ചു ;  മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

Aug 1, 2025 08:35 PM

ബസ്സമരം അവസാനിപ്പിച്ചു ; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ്...

Read More >>
തലശേരി ബസ്റ്റാൻ്റിൽ  മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

Aug 1, 2025 05:39 PM

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ...

Read More >>
തൊഴിലധിഷ്ഠിത ഡിഗ്രികോഴ്സുകള്‍ ;   മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ  പ്രവേശനം അവസാന ഘട്ടത്തിൽ

Aug 1, 2025 04:56 PM

തൊഴിലധിഷ്ഠിത ഡിഗ്രികോഴ്സുകള്‍ ; മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ പ്രവേശനം അവസാന ഘട്ടത്തിൽ

മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ പ്രവേശനം അവസാന ഘട്ടത്തിൽ ...

Read More >>
Top Stories

News Roundup

//Truevisionall