വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും മൗനജാഥ

വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും മൗനജാഥ
Jul 21, 2025 08:26 PM | By Rajina Sandeep

പാനൂർ :(www.panoornews.in)മുൻ മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദൻ്റെ വേർപാടിൽ അനുശോചിച്ച് പാനൂരും,ചൊക്ലിയിലും, ചമ്പാട്ടും മൗനജാഥകൾ നടത്തി. നിരവധി പ്രവർത്തകർ അണിചേർന്നു.

101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

വിഎസിന്റെ ജീവിത ചരിത്രമെന്നാൽ കേരളത്തിൻ്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രം കൂടിയാണ്. 1923 ഒക്ടോബർ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടിൽ ശങ്കരൻ്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദൻ ജനിച്ചത്. നാലാം വയസിൽ അമ്മയും 11 വയസായപ്പോൾ അച്ഛനും മരിച്ചു.

അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടിൽ സവർണ കുട്ടികൾ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ വി എസ് ബൽറ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദൻ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസിൽ പഠിപ്പവസാനിപ്പിച്ചു.

V.S.'s departure; silent marches in Panur, Chokli and Champat

Next TV

Related Stories
വി.എസിൻ്റെ വേർപാട് ; പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Jul 21, 2025 08:36 PM

വി.എസിൻ്റെ വേർപാട് ; പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

Jul 21, 2025 08:03 PM

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ്...

Read More >>
സി.പി.എം പ്രവര്‍ത്തകരെ  വെട്ടിക്കൊലപ്പെടുത്താന്‍  ശ്രമം ;  ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ  വെള്ളിയാഴ്ച

Jul 21, 2025 07:56 PM

സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ വെള്ളിയാഴ്ച

സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ...

Read More >>
ദ കംപ്ലീറ്റ് ഐ കെയർ സൊല്യൂഷൻ ;  തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിച്ചു.

Jul 21, 2025 07:25 PM

ദ കംപ്ലീറ്റ് ഐ കെയർ സൊല്യൂഷൻ ; തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിച്ചു.

തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം...

Read More >>
നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ  ബസ് സമരം മാറ്റിവച്ചു

Jul 21, 2025 07:16 PM

നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം...

Read More >>
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു അവധി

Jul 21, 2025 06:12 PM

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു അവധി

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു...

Read More >>
Top Stories

//Truevisionall