മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു

മുഴപ്പിലങ്ങാട് വാഹനാപകടത്തിൽ യുവാവ് മരിച്ചു
Jul 21, 2025 08:03 PM | By Rajina Sandeep

പാനൂർ :(www.panoornews.in)തലശേരി മുഴപ്പിലങ്ങാട് യൂത്തിന് സമീപം ദേശീയ പാതയിലുണ്ടായ വാഹന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് മാപ്പിള യു.പി സ്കൂളിന് സമീപത്തെ ആല കണ്ടി വീട്ടിൽ എ. സാരംഗാണ് (24)മരിച്ചത്. ഞായറാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. സാരംഗ് സഞ്ചരിച്ച സ്കൂട്ടർ റോഡരികിലേക്ക് മറിയുകയായിരുന്നു. റോഡിൽ വീണു കിടന്ന സാരംഗിനെ നാട്ടുകാർ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തി

ച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല മഹേഷ് - ആല കണ്ടി സീമ ദമ്പതികളുടെ മകനാണ്. സഹോദരൻ: സൗരവ്

Youth dies in Muzhappilangad road accident

Next TV

Related Stories
വി.എസിൻ്റെ വേർപാട് ; പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Jul 21, 2025 08:36 PM

വി.എസിൻ്റെ വേർപാട് ; പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

പാർട്ടിക്കും, നാടിനും തീരാനഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും മൗനജാഥ

Jul 21, 2025 08:26 PM

വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും മൗനജാഥ

വി.എസിൻ്റെ വേർപാട് ; പാനൂരും,ചൊക്ലിയിലും,ചമ്പാട്ടും...

Read More >>
സി.പി.എം പ്രവര്‍ത്തകരെ  വെട്ടിക്കൊലപ്പെടുത്താന്‍  ശ്രമം ;  ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ  വെള്ളിയാഴ്ച

Jul 21, 2025 07:56 PM

സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ വെള്ളിയാഴ്ച

സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം ; ബി.ജെ.പിക്കാര്‍ കുറ്റക്കാരെന്ന് കോടതി, ശിക്ഷ ...

Read More >>
ദ കംപ്ലീറ്റ് ഐ കെയർ സൊല്യൂഷൻ ;  തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിച്ചു.

Jul 21, 2025 07:25 PM

ദ കംപ്ലീറ്റ് ഐ കെയർ സൊല്യൂഷൻ ; തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം ആരംഭിച്ചു.

തലശ്ശേരി പി കെ ഐ കെയർ കണ്ണാശുപത്രിയുടെ രണ്ടാമത്തെ സംരംഭം പി കെ മലബാർ ഐ കെയർ പാനൂരിൽ പ്രവർത്തനം...

Read More >>
നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ  ബസ് സമരം മാറ്റിവച്ചു

Jul 21, 2025 07:16 PM

നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചു

നാളെ ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം...

Read More >>
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു അവധി

Jul 21, 2025 06:12 PM

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു അവധി

മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു...

Read More >>
Top Stories

//Truevisionall