(www.panoornews.in)സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല പണിമുടക്ക് മാറ്റിവച്ചു.
ഗതാഗത മന്ത്രിയുമായി സംയുക്ത സമര സമിതി ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.


29-ന് വിദ്യാർഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി വീണ്ടും ചർച്ച നടത്തും.
The indefinite private bus strike scheduled to begin tomorrow has been postponed.
