(www.panoornews.in)മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ്റെ വേർപാട് ; നാളെ പൊതു അവധിസർക്കാർ ഓഫിസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതു മേഖലാ സ്ഥാപനങ്ങൾക്കും സ്വയം ഭരണ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.
ജൂലായ് 22 മുതൽ 3 ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്തും.
Former Chief Minister V.S. Achuthanandan passes away; public holiday tomorrow
