കോഴിക്കോട് പേരാമ്പ്രയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ; യുവാവിന് പരിക്ക്

കോഴിക്കോട് പേരാമ്പ്രയിൽ  കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു ;  യുവാവിന് പരിക്ക്
Jul 18, 2025 06:51 AM | By Rajina Sandeep

പേരാമ്പ്ര:(www.panoornews.in)പേരാമ്പ്രയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിച്ച് യുവാവിന് പരിക്ക്. കാര്‍ ഡ്രൈവര്‍ പേരാമ്പ്ര പാറാട്ടുപാറ തൈക്കണ്ടി ഷൈജു (40) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.45 ഓടെ പേരാമ്പ്ര ടെലഫോണ്‍ സബ് ഡിവിഷണല്‍ ഓഫീസിന് മുന്നിലാണ് അപകടം.

പേരാമ്പ്രയില്‍ നിന്നും മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകുന്ന കെഎല്‍ 77 സി 7776 സ്വിഫ്റ്റ് കാറും പേരാമ്പ്ര ഭാഗത്തേക്ക് വരുന്ന കെഎല്‍ 58 എ 9950 മാരുതി ആള്‍ട്ടോ കാറും തമ്മിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെ മുന്‍ഭാഗം തകരുകയും ആള്‍ട്ടോ കാര്‍ വട്ടം തിരിഞ്ഞ് നില്‍ക്കുകയും ചെയ്തു.

പരിക്കേറ്റ യുവാവിനെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

Vehicle accident in Perambra; Youth injured after cars collide

Next TV

Related Stories
പാനൂർ താലൂക്ക് ആശുപതിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന് ; ഗതാഗതം തടസപ്പെട്ടേക്കും

Jul 18, 2025 09:34 AM

പാനൂർ താലൂക്ക് ആശുപതിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന് ; ഗതാഗതം തടസപ്പെട്ടേക്കും

പാനൂർ താലൂക്ക് ആശുപതിയിലേക്ക് ബിജെപിയുടെ പ്രതിഷേധ മാർച്ച് ഇന്ന് ; ഗതാഗതം...

Read More >>
വിമാനത്താവള റോഡ് വികസനം ; പാനൂരിൽ ഇരകളുടെ പ്രക്ഷോഭ സംഗമമൊരുക്കാൻ മുസ്ലിം ലീഗ്

Jul 18, 2025 07:50 AM

വിമാനത്താവള റോഡ് വികസനം ; പാനൂരിൽ ഇരകളുടെ പ്രക്ഷോഭ സംഗമമൊരുക്കാൻ മുസ്ലിം ലീഗ്

വിമാനത്താവള റോഡ് വികസനം ; പാനൂരിൽ ഇരകളുടെ പ്രക്ഷോഭ സംഗമമൊരുക്കാൻ മുസ്ലിം...

Read More >>
പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതിഹോമം നടന്നു.

Jul 18, 2025 07:41 AM

പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതിഹോമം നടന്നു.

പെരിങ്ങാടി മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ മഹാ ഗണപതിഹോമം...

Read More >>
പയ്യാമ്പലത്ത് 'ശിലാഫലകത്തെ' ചൊല്ലി തർക്കം ;  ഉമ്മന്‍ചാണ്ടിയുടെ പേരിൽ സ്ഥാപിച്ച  ഫലകം മാറ്റി ടൂറിസം മന്ത്രി ക്രെഡിറ്റ് തട്ടിയെന്ന് ആക്ഷേപം

Jul 18, 2025 07:39 AM

പയ്യാമ്പലത്ത് 'ശിലാഫലകത്തെ' ചൊല്ലി തർക്കം ; ഉമ്മന്‍ചാണ്ടിയുടെ പേരിൽ സ്ഥാപിച്ച ഫലകം മാറ്റി ടൂറിസം മന്ത്രി ക്രെഡിറ്റ് തട്ടിയെന്ന് ആക്ഷേപം

ഉമ്മന്‍ചാണ്ടിയുടെ പേരിൽ സ്ഥാപിച്ച ഫലകം മാറ്റി ടൂറിസം മന്ത്രി ക്രെഡിറ്റ് തട്ടിയെന്ന്...

Read More >>
ചെറുവാഞ്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ആധ്യാത്മിക  സദസ്സും, കവിതാ സമാഹാര പ്രകാശനവും നടത്തി

Jul 18, 2025 06:22 AM

ചെറുവാഞ്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ആധ്യാത്മിക സദസ്സും, കവിതാ സമാഹാര പ്രകാശനവും നടത്തി

ചെറുവാഞ്ചേരി ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ ആധ്യാത്മിക സദസ്സും, കവിതാ സമാഹാര പ്രകാശനവും...

Read More >>
കണ്ണൻ കെ. പൊയിലൂരിന്റെ 'ആർത്തിയുടെ ആഴങ്ങൾ' എന്ന കവിതയ്ക്ക് ദൃശ്യാവിഷ്കാരം ഒരുങ്ങുന്നു.

Jul 18, 2025 06:10 AM

കണ്ണൻ കെ. പൊയിലൂരിന്റെ 'ആർത്തിയുടെ ആഴങ്ങൾ' എന്ന കവിതയ്ക്ക് ദൃശ്യാവിഷ്കാരം ഒരുങ്ങുന്നു.

കണ്ണൻ കെ. പൊയിലൂരിന്റെ 'ആർത്തിയുടെ ആഴങ്ങൾ' എന്ന കവിതയ്ക്ക് ദൃശ്യാവിഷ്കാരം...

Read More >>
Top Stories

News Roundup

//Truevisionall