(www.panoornews.in)പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിൻ്റെ ഭാഗമായി രാവിലെ ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ മുരളീധരൻ നമ്പൂതിരിയുടെയും പരമേശ്വരൻ നമ്പൂതിരിയുടെയും കർമ്മികത്വത്തിൽ മഹാഗണപതിഹോമം നടന്നു.
നിരവധി ഭക്തർ പങ്കെടുത്തു. തുടർന്ന് പതിവ് പൂജകളും നടന്നു. എല്ലാം ദിവസം വൈകുന്നേരം 5 മണിക്ക്


സന്തോഷ് കോമത്ത് രാമായണ പാരായണം നടത്തും.
ഓഗസ്റ്റ് 17 വരെ അഷ്ടദ്രവ്യഗണപതിഹോമം, ഭഗവതിസേവ, എന്നീ വഴിപാടുകൾക്ക് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
. Ph: 9846422367 +919497050376.
A grand Ganapathi Homam was held at the Mangottum Kavu Bhagavathy Temple in Peringadi.
