കുന്നോത്ത്പറമ്പ്: 5000 ഫലവൃക്ഷ തൈകൾ നട്ടു.ഹരിത കേരളം മിഷന്റെയും കുന്നോത്തുപറമ്പ് പഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിന്റെയും നേ തൃ ത്വത്തിൽ 5000 ഫലവൃക്ഷ തൈകൾ നട്ടു
മുഴുവൻതൊഴിലുറപ്പ് തൊഴിലാളികളുടെ വീടുകളിലാണ്പദ്ധതി നടപ്പിലാക്കിയത് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ ലത നിർവഹിച്ചു


വൈസ് പ്രസിഡണ്ട് N അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എൻ.പി അനിത, ഹരിത കേരളം മിഷൻ ജില്ല റിസോഴ്സ് പേഴ്സൺ ബാലൻ വയലേരി,
പഞ്ചായത്ത്' അംഗങ്ങളായ അരവിന്ദാക്ഷൻ , അഷ്കർ അലി
തൊഴിലുറപ്പ് AE ഷെർലി pp , ഓവർസിയർ 1 ബീന എന്നിവർ സംസാരിച്ചു
Kunnothparamba Grama Panchayat planted 5000 fruit tree saplings
